കർമ്മദോഷം  - തത്ത്വചിന്തകവിതകള്‍

കർമ്മദോഷം  

സർക്കാരിന്റെ
നഷ്ടപരിഹാരം
ലക്ഷങ്ങളല്ല
കോടികളായി.

ലക്ഷ്യമില്ലാതെ
പല കോടികൾ
കൊടുക്കുംമ്പോൾ
ഒന്നുമേ കിട്ടാത്ത
കരംകൊടുക്കുന്നവൻ
എന്നും വെറുമൊരു
ചോരുന്നവനായി
ഖജനാവ് നിറക്കാൻ.

കരം കൊടുക്കാക്കാത്തതിൽ
കുറ്റം പറയുന്ന നീതിമാൻ
സ്വന്തമായിട്ടെന്തെങ്കിലും
നഷ്ടപ്പെടാനിഷ്ടപ്പെട്ടുമോ?
ജനനത്തിലും.
ജീവിതത്തിലും
മരണത്തിലും
നോട്ടുകൾ മാത്രം
ആശ്വാസമാക്കി
അധികാരത്തെ
ന്യായീകരിക്കും.
ആശ്വാസമെങ്ങോ
കുറ്റബോധത്തിൽ
ചെയ്യേണ്ടതൊന്നും
സമയത്തിനു-
ചെയ്തു തീർക്കാതെ.





up
0
dowm

രചിച്ചത്:മോഹൻ
തീയതി:31-07-2017 08:07:15 PM
Added by :Mohanpillai
വീക്ഷണം:110
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :