പടയൊരുക്കം
അഹങ്കാരമില്ല രാജ്യഭരണം
അലംഭാവമല്ല വേദപ്രമാണം
അലങ്കാരമാണ് പുരോഗമനം.
വളർച്ചയുടെ മുഖങ്ങളെവിടെ?
വരൾച്ചയുടെ നേതാക്കളെവിടെ?
വനങ്ങളുടെ ചിതകളൊരുക്കി
നാടോ,വേദനയിൽ നരകമായി
നാദങ്ങളെല്ലാം അരങ്ങിൽ മുഴക്കി
നാടിന്റെ വദനം കണ്ണീരൊഴുക്കി.
പിടിവാശിയിലെ രക്തച്ചൊരിച്ചിൽ
അണികളുടെ ദാഹം നിലനിർത്താൻ
അധികാരത്തിന്റെ പടയൊരുക്കം
Not connected : |