ഓർമകളുടെ മഴ.. - മലയാളകവിതകള്‍

ഓർമകളുടെ മഴ.. 

മഴനനയാൻ ആർത്തുവിളിച്ചുനടന്ന എന്റെ ബാല്യം..
പാടവക്കം മുറിച്ചുകടക്കാൻ തോടോരെണ്ണം
ചാടിയെത്താതെ ചളിമണ്ണിലുള്ള ആത്യകുളി...
പിന്നെ മനസ്സിലലിഞ്ഞ ആ ചളിമണ്ണിന്ടെ മണവും..

വഴിമരച്ചുവടും ഉന്നം വെച്ച മാവിന്കൊമ്പും,
പിങ്ക് നിറത്തിലുള്ള തൊട്ടാവാടിപ്പൂക്കളും,
പണ്ടെപ്പോഴോ നടുകുത്തി വീണ ഊഞ്ഞാൽ വള്ളിയും..


വിട്ടുപോകാനാകാതെ എന്റെ നാടിവിടെ
ഓര്മകളെനെയ്തുകൂട്ടിയിരിക്കുന്നു ...
വർണലോകപ്രബഞ്ചത്തെ പുൽകി
ഓർമകളുടെ മഴ പെയ്തിറങ്ങുന്നു..


up
0
dowm

രചിച്ചത്:Rakesh Ramachandran
തീയതി:02-08-2017 03:55:49 PM
Added by :Rakesh Ramachandran
വീക്ഷണം:275
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me