കയ്യടിക്കായ്
നഷ്ടപരിഹാരങ്ങളേറെ
സങ്കടങ്ങളെ മറയ്ക്കുന്നു
ലക്ഷങ്ങളല്ല, കോടിയായി'
ലക്ഷ്യങ്ങളില്ലാതെ ശബ്ദങ്ങൾ
സൃഷ്ടിക്കുന്നവർ മറക്കുന്നു.
ഖജനാവിലെത്തുന്ന പണം
അധ്വാനത്തിന്റെ ശിക്ഷയായി
കരം കൊടുക്കുന്ന തിലൊട്ടും
ജനത്തിനാശ്വാസമില്ലാതെ
കളിയൊരുക്കും കയ്യടിക്കായ്.
Not connected : |