രക്ത മുഖങ്ങൾ  - തത്ത്വചിന്തകവിതകള്‍

രക്ത മുഖങ്ങൾ  

പുരോഹിതന്റെ ഭജന മന്ത്രത്തിൽ
ഭ്രാന്തമായ തേരുകളുണ്ടാക്കി
ആരാധനകളും കാളി വെട്ടും നടത്തി
പ്രകൃതിയുടെ കലാശാലകൾ വികൃതമാക്കി
ലോകം പടച്ചുവച്ച കിരാതമണി-
ന്നത്തെ യാധുനിക രക്തമുഖങ്ങൾ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:03-08-2017 06:47:26 PM
Added by :Mohanpillai
വീക്ഷണം:79
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :