പിശാചിന്റെ സ്വർഗം  - തത്ത്വചിന്തകവിതകള്‍

പിശാചിന്റെ സ്വർഗം  

ഭൂത കാലത്തിലെ വേദനകൾ
വർത്തമാനത്തിൽ വിളവെടുത്തു-
മനുഷ്യന്റെ കലവറ നിറക്കുന്നത്
പിശാചിന്റെ സ്വർഗ്ഗത്തിലൊരു-
മുറിയെടുത്തു വിനോദ സഞ്ചാരത്തിൽ
പുതിയൊരു നരകം പടുത്തുയർത്താൻ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:03-08-2017 06:57:33 PM
Added by :Mohanpillai
വീക്ഷണം:108
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :