വാടകഹൃദയം, - തത്ത്വചിന്തകവിതകള്‍

വാടകഹൃദയം, 

വാടകകൊടുക്കാതാകുമ്പോൾ
വാടകക്കെടുത്ത ഹൃദയം
വാനോളം പുകഴ്ത്തിയാലും
വാതായനങ്ങളടച്ചു -
വാമദേവനെ കാത്തിരിക്കും
വിവാദങ്ങൊളൊഴിവാക്കാൻ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:03-08-2017 07:15:49 PM
Added by :Mohanpillai
വീക്ഷണം:145
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :