എന്റെ ജീവിത സഖിക്ക്  - മലയാളകവിതകള്‍

എന്റെ ജീവിത സഖിക്ക്  

കരളിന്റെ കരളായ കാതൽ കനവേ
ഖൈറായി വന്നു നീ എൻ ജീവിതസഖിയായി
കനലായൊരെൻ ജീവിതതുണയായ് നിന്നു നീ
എരിയുമീ യാത്രയിൽ തണലായ്‌ മാറി നീ
തുണയേകി വേണമെന്നുമെൻ കീടെ നീ
നാം കണ്ട കിനാക്കൾക്കു വർണങ്ങൾ ചാർത്തുവാൻ
ഒരു മെയ്യായ് ഒരുമനമായ് ദൂരങ്ങൾ താണ്ടുവാൻ
കാരുണ്യവാന്റെ കാരുണ്യം നേടുവാൻ


up
0
dowm

രചിച്ചത്:ഖാലിദ് അറക്കൽ
തീയതി:07-08-2017 10:22:47 AM
Added by :khalid
വീക്ഷണം:280
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :