ബലിദാനം  - തത്ത്വചിന്തകവിതകള്‍

ബലിദാനം  

ആരെയും ഒരിക്കലും വകവയ്ക്കാതെ
നിയമങ്ങളോരോന്നും ലംഘിച്ചു-
കൈവിട്ടു പറക്കുന്ന വണ്ടിക്കാരാ
എന്തിനു വെറുതെ വഴിയിൽ വീണു
കൈയൊടിഞ്ഞും കാലൊടിഞ്ഞും
തലപൊട്ടിയും രക്തമൊലിപ്പിച്ചും
സ്വന്തജീവനെ നിരര്ഥകമാക്കുന്നു.
ഒപ്പം വഴിയാത്രകാരനെയും അകാലത്തിൽ
എന്തിനു മരണദേവന് ബലികൊടുക്കുന്നു.
ഒരു നിമിഷത്തെ ക്ഷമയുണ്ടങ്കിൽ
എന്തിനു നേരത്തെ ജീവനൊടുക്കനാ
സമയത്തെ വിളിച്ചുവരുത്തുന്നു.
up
0
dowm

രചിച്ചത്:മോഹൻ
തീയതി:11-08-2017 11:53:34 PM
Added by :Mohanpillai
വീക്ഷണം:56
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me