പഴയ ചിത്രം, - തത്ത്വചിന്തകവിതകള്‍

പഴയ ചിത്രം, 

ഉപദേശങ്ങളല്ല സഹായങ്ങളാണ്
ദയയല്ല സഹാനുഭൂതിയാണ്
പറച്ചിലല്ല പ്രവർത്തിയാണ്
ആധുനികലോകം മടുത്തു
സാരോപദേശത്തിന്റെ ചുരുണ്ട-
താളുകൾ നൂറ്റാണ്ടുകളായ്‌.



up
0
dowm

രചിച്ചത്:Mohan.
തീയതി:12-08-2017 12:07:42 AM
Added by :Mohanpillai
വീക്ഷണം:87
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :