മുല്ല വള്ളിയും തേന്മാവും        
    ലോകം കണ്ടതിൽ വെച്ച് ഏറ്റവും മഹത്തായ പ്രേണയം ഷാജഹാനും മുൻതാസും തമ്മിൽ ആയിരുന്നു എന്ന് ഞാൻ കേട്ടിട്ടു ഉണ്ട് ബട്ട്
 ഇന്ന് രാവിലെ പറമ്പിലൂടെ ചുമ്മാ ഒന്നു നടന്നപ്പോ ഞാൻ അഹ് ലോകത്തെ ഏറ്റവും നല്ല പ്രെണയത്തേക്കാൾ നല്ല ഒരു പ്രേണയം കണ്ടു
 ഒരു മുല്ല വള്ളിയും തേന്മാവും തമ്മിൽ ഉള്ള പ്രേണയം
 മുല്ലവള്ളി തേന്മാവിനേ പുണർന്നു അങ്ങനെ കിടക്കയാണ്
 മാവോ അഹ് മുല്ല വള്ളിയെ തന്നോട് ചേർത്ത് നിർത്തുകയും
 ചെയുന്നു
 തനിക്കു കിട്ടുന്ന വെള്ളവും വെളിച്ചവും വളവും എല്ലാം അഹ് മുല്ലവള്ളി ഊറ്റിയെടുക്കും എന്ന് അറിഞ്ഞിട്ടും അഹ് തേൻമാവ് മുല്ലവള്ളിയെ തന്നോട് ചേർത്തുനിർത്തുക തന്നെ ആണ്
 അവൻ അവളെ ഉപേഷിക്കുന്നില്ല
 തനിക് എല്ലാം നഷ്ടപ്പെടാൻ ഉള്ള കാരണം അവൾ ആണെന് അറിഞ്ഞിട്ടും തനിക് അവളുടെ സ്നേഹം മാത്രം മതി എന്ന വാശിയോടെ അവളെ തന്നിലേക്കു ചുറ്റിപ്പടരാൻ അവൻ സമ്മതിക്കുന്നു
 അതുപോലെ അവനു ഏലാം നഷ്ടപെടുത്തുമ്പോഴും അവളുടെ സുഗന്ധം അവൾ അവനു മാത്രമായി മാറ്റി വെക്കുന്നു
 പ്രിയ ഇനി മേൽ നീ എന്നെ ഷാജഹാനായി പ്രേണയിക്കണ്ട മറിച് അഹ് തേൻമവായി പ്രേണയിച്ച മതി
 ഞാൻ നിന്നിൽ ചുറ്റിപ്പടരുന്ന അഹ് കൊച്ചു മുല്ലവള്ളിയും ആയിക്കോളാം
 
      
       
            
      
  Not connected :    |