നീലത്തിമിംഗലം
മോഷണമായി, ചൂഷണമായി
കൃത്രിമമായി കിരാതമായി
പ്രേമമായി മരണമായി
പ്രേരണയിൽ സ്വയമൊടുക്കി
സ്വന്തമെന്നു വിചാരിച്ചവൻ
സ്നേഹിച്ചതു ഇന്റർനെറ്റിനെ
കണ്ണീരുമായി വീടുകൾ വിലപിക്കുന്നു
നിരന്തരം മരണ മത്സരങ്ങളിൽ'
കളികളെല്ലാം കാര്യമായി
മരണക്കുരുക്കുകളറിയാതെ
Not connected : |