സ്വരവര്ണങ്ങൾ - തത്ത്വചിന്തകവിതകള്‍

സ്വരവര്ണങ്ങൾ 

സ്വാശ്രയത്തിലും സ്വകാര്യത്തിലും
സർക്കാരിലും സ്വാധീനമില്ലാത്തവർ
സ്വത്തൊന്നുമില്ലാതെ,സ്വൈരമില്ലാതെ
സ്വപ്‌നങ്ങൾ മാത്രമായ്
സ്വർഗ്ഗ സങ്കല്പങ്ങളുമായ്
സ്വന്തമായൊന്നുമില്ലാതെ
സ്വീകാര്യമായൊന്നുമില്ലാതെ
സ്വരവർണത്തിലൊതുങ്ങുന്നു.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:19-08-2017 06:34:49 PM
Added by :Mohanpillai
വീക്ഷണം:59
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :