വിടപറയൽ  - തത്ത്വചിന്തകവിതകള്‍

വിടപറയൽ  

പരക്കും ചെമ്മാനം വെള്ളി പോലെ വെളുത്തും
അങ്ങകലെ മാനവുംകടലു മുരസ്സും ചക്രവാള സീമയിൽ .
സൂര്യ പ്രഭ ഊർജസ്വലതയിൽ ചുവന്നു തുടുത്തും
തിരോധാനം കാത്തിരിക്കുന്നപകലിന്റെ പ്രതീക്ഷയിൽ
അനുനിമിഷം രാവിൻറെ വളർച്ചയിൽ ഓടിയൊളിക്കുന്ന
പക്ഷി മൃഗാദികൾ വാവിട്ടു കരഞ്ഞു വിടപറയും പോലെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:20-08-2017 08:33:27 PM
Added by :Mohanpillai
വീക്ഷണം:186
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :