ഭാവങ്ങൾ
കേട്ടാലറിയാം,സാന്ത്വനമാകാം
രസിക്കാം,തിളയ്ക്കാം, ക്ഷമിക്കാം
മറയ്ക്കാം, ചിന്തിക്കാം, ചിരിക്കാം
പരിതപിക്കാം, പ്രതികരിക്കാം
വികാരങ്ങൾ പലരീതിയിൽ
നാവിന്റെ തുമ്പത്തെ ശബ്ദങ്ങൾ
മുഖത്തിന്റെ ഭാവങ്ങൾ മാറ്റി
പുറത്തേക്കെടുക്കുന്നതെല്ലാം
മനസ്സിന്റെ ഭേദ ഭാവങ്ങൾ
മസ്തിഷ്കത്തിന്റെ പെടാപ്പാടിൽ
Not connected : |