കടന്നുകയറ്റം  - തത്ത്വചിന്തകവിതകള്‍

കടന്നുകയറ്റം  

അധ്യാപകന്റെ ആവശ്യമില്ലാതെ
വിദ്യാർത്ഥിയുടെ ആവശ്യമില്ലാതെ
പ്രവേശനം വിലക്ക് വാങ്ങാം
ബിരുദം വിലക്ക് വാങ്ങാം
വിലപറയുന്ന വിദ്യ
പണത്തിന്റെയാക്രമണം
പാണ്ഡിത്യത്തിന്റെ മരണം
പഠിത്തത്തിന്റെ മരണം
അധ്യാപകന്റെ അങ്കം
അമുൽ കുഞ്ഞിനിഷ്ടമില്ലാതെ
കലാശാലകളിന്നു കടം പറയുന്നു
കച്ചവടത്തിന്റെ കടന്നു കയറ്റത്തിൽ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:22-08-2017 08:22:30 PM
Added by :Mohanpillai
വീക്ഷണം:69
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :