ഓണക്കാലം  - തത്ത്വചിന്തകവിതകള്‍

ഓണക്കാലം  

അത്തംപിറന്നു,പത്തുനാൾ മാത്രം
മാവേലി മന്നനെത്താറായി.
ഒരുക്കങ്ങളെല്ലാം ഓണചിന്തകളിൽ
കളികളെല്ലാം യന്ത്രവത്കരണത്തിൽ,
ഓണമിന്നു ദേശസാത്കരണത്തിൽ
തെരുവിലും പൊതുസ്ഥലങ്ങളിലും.,
തനിമ നഷ്ടപെട്ട തീരാ സങ്കടത്തിൽ
മാവേലിയിനിയും ഓലക്കുടമാറ്റി
ശീലക്കുടയാക്കിയാൽ പരിഷ്‌കാരം
പഴയതിനു വഴിമാറി ക്കൊടുക്കുകില്ലേ ?
പരിഷ്കരമാകാം, സംസ്കാരമാകാം

വിപണിമൂല്യവും ധാര്മികമൂല്യവും
നിരന്തരം തമ്മിലടിക്കുമ്പോൾ
മാനുഷീകമൂല്യം മരണപ്പെടുന്ന -
ഭീകരത കാർഷികജീവിതത്തെ
ഇരയാക്കി കഴിഞ്ഞ ദശകങ്ങളിൽ.
up
0
dowm

രചിച്ചത്:മോഹൻ
തീയതി:27-08-2017 05:39:52 PM
Added by :Mohanpillai
വീക്ഷണം:68
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me