ദൈവത്തിന്റെ നാട്ടിൽ  - തത്ത്വചിന്തകവിതകള്‍

ദൈവത്തിന്റെ നാട്ടിൽ  

അരിയും തേങ്ങയും പച്ചയും പശുവും മീനും
കേരളത്തിന്റെ നെടുനാളത്തെ ജീവിത സൗന്ദര്യം.
അന്നജവും എണ്ണയും മൂലകവും കൊഴുപ്പും
വിളയിച്ചെടുത്ത യീ സുന്ദരി കൊച്ചു കേരളഭൂമി
പോറ്റുന്നു നാളിന്നും വേദനയിൽ ഉൾകൊള്ളുന്നു
വേണ്ടതിലും കൂടുതൽ, മൂന്നര കോടികളെ
ഉൾകൊള്ളുന്നു, പിന്നെയെന്തിനു കുത്തി -
നിറക്കുന്നു ജൈവ വിഷ ഖര മാലിന്യങ്ങളും
മയക്കുമരുന്നുകളും സത്യത്തെ മറച്ചുവച്ചു-
മാവേലിയുടെ ദൈവഗണങ്ങളെ പോലെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:27-08-2017 06:01:43 PM
Added by :Mohanpillai
വീക്ഷണം:67
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :