അടിമകൾ - തത്ത്വചിന്തകവിതകള്‍

അടിമകൾ 

അടിമകൾ
അടിച്ചമർത്തപ്പെട്ടോർ
യുഗയുഗാന്തരങ്ങളിലൂടെ,
തൊട്ടുകൂടാത്തവർ, തീണ്ടികൂടാത്തവർ
സ്വഭൂമിയാം കാട്ടിൽനിന്നു ഭ്രഷ്ടരാക്കപ്പെട്ടോർ
മേലാളവിസർജ്ജ്യമെടുക്കാൻ വിധിക്കപ്പെട്ടോർ
അവരുടെ ചന്തികഴുകിക്കൊടുത്തിരുന്നവർ
ചിത്തത്തിലും ചിന്തനത്തിലും
അടിമത്വം പേറുന്നവർ,
ഇഹത്തിൽ നികൃഷ്ടരായി ജീവിച്ചോർ. ,
ഗ്യാസ് ചേമ്പറിലേക്കു പോയവർക്ക്
ഒരറ്റപ്പിടച്ചിലേയുണ്ടായിരുന്നുള്ളൂ,
തീണ്ടാപ്പാടകലങ്ങൾ കാക്കേണ്ട
കീഴാളരുടെ അടിമപ്പണി സഹസ്രാബ്ദങ്ങൾ നീണ്ടു.
ഇന്നുമതിന്റെ അലകൾ അവരെ വേട്ടയാടുന്നു.
സംഭ്രമചിത്തരാക്കുന്നു.


up
0
dowm

രചിച്ചത്:പ്രൊഫ്. പി.എ.വര്ഗീസ്
തീയതി:28-08-2017 08:19:02 PM
Added by :profpa Varghese
വീക്ഷണം:82
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me