ജീവിതാന്തരം - തത്ത്വചിന്തകവിതകള്‍

ജീവിതാന്തരം 


മാന്‍പേടകളുടെ മാംസം തിന്ന്
ശ്വാനന്മാര്‍ തടിച്ചു കൊഴുക്കുമ്പോള്‍
കാട്ടിനുള്ളില്‍ വിശപ്പിനാല്‍
മരിച്ചു വീഴുന്നൂ സിംഹരാജന്മാര്‍!
അടിമകള്‍ പട്ടുമെത്തിയില്‍ സുഖനിദ്രകൊള്ളുമ്പോള്‍;
മണ്‍തറയെ വിരിപ്പാക്കിയുറങ്ങൂന്നൂ യജമാനന്മാര്‍!

(ഇസ്ലാമിക കര്‍മ്മശാസ്ത്ര വിശാരദന്‍ ഇമാം ശാഫിഈയുടെ അറബിക്കവിതാ ശകലം)


up
0
dowm

രചിച്ചത്:കബീര്‍ എം. പറളി
തീയതി:29-08-2017 01:54:20 PM
Added by :Kabeer M. Parali
വീക്ഷണം:66
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :