| 
    
         
      
      ഒരു നാൾ       മറ്റുള്ളവരറിയണം 
സംസാരമാകണം
 അസൂയപ്പെടണം
 സ്നേഹിക്കും, വെറുക്കും
 ആർക്കുമാരുമില്ലാതെ
 പ്രേമമന്ത്രങ്ങളെല്ലാം
 ഒരുനാൾ വിലാപമായ്
 പിരിയുമ്പോളെല്ലാർകും
 മുമ്പിൽ കളിയാക്കപ്പെടുന്നു
 പെണ്ണിന് ദുഖവും നാണക്കേടും
 ആണിനു പുതിയ  വഴികൾ
 മനക്കരുത്തിന്റെ വഴികൾ
 അസ്തമന സൂര്യന്റെ ചുവപ്പു പോലെ
 അന്ധകാരത്തിൽ കണ്ണുകൾ കലങ്ങുന്നു.
 
 
      
  Not connected :  |