| 
    
         
      
      നിറ കൂട്ടിൽ        നിറങ്ങളുടെ ആഘോഷങ്ങൾ 
പ്രകാശത്തിന്റെ ആഘോഷങ്ങൾ
 സ്നേഹത്തിന്റെ ആഘോഷങ്ങൾ
 സന്തോഷത്തിന്റെ ആഘോഷങ്ങൾ
 പ്രകൃതിയുടെ ആഘോഷങ്ങൾ
 വിളകളുടെ ആഘോഷങ്ങൾ
 മാവേലിനാടിന്റെ ഓർമയിൽ
 പുതു വർഷ പുലരിയിൽ
 ഓണ നിലാവുകളിൽ
 എങ്ങും നിറപ്പകിട്ടിൽ
 കേരളം തിളങ്ങുന്നു
 പൊന്നിൻ ചിങ്ങമാസത്തിൽ
 
      
  Not connected :  |