എപ്പ്ലോൾ... - തത്ത്വചിന്തകവിതകള്‍

എപ്പ്ലോൾ... 

ജനനവും മരണവും നിശ്ചയിച്ചവർ
ഒരിക്കലും എപ്പോൾ ജനിക്കണം
എപ്പോൾ മരിക്കണമെന്നു പറയാതെ
പ്രകൃതിയുടെ നിയമങ്ങൾക്കു വിട്ടു-
സ്ഥല കാല കർമ്മ ഭേദങ്ങൾക്ക-
വകാശമാക്കി,അധികാരമാക്കി


up
0
dowm

രചിച്ചത്:മോഹൻ
തീയതി:01-09-2017 06:17:16 PM
Added by :Mohanpillai
വീക്ഷണം:30
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :