മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
കുറ്റക്കാർ
ഇന്നലെ പൊളിഞ്ഞ പാലവും
ഇന്നലെ പൊളിഞ്ഞ പാതയും
കുണ്ടും കുഴിയുമായ്
നടുവൊടിക്കുന്നെങ്കിൽ
എല്ലാരുമറിയുന്ന സത്യങ്ങൾ
ആരുമറിയാത്ത നീതിയിൽ
സൃഷ്ടി കർത്താക്കളും
വിധികർത്താക്കളും
ഒരുപോലെ കുറ്റവാളികൾ
0
രചിച്ചത്:മോഹൻ
തീയതി:01-09-2017 06:25:26 PM
Added by :
Mohanpillai
വീക്ഷണം:39
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :