മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
വില പറച്ചിൽ
സമത്വമൊരുക്കച്ചവടം
സ്വാതന്ത്ര്യമൊരു കച്ചവടം
സഹായമൊരു കച്ചവടം
ആശംസകളും കച്ചവടം
സ്വയമാരും സമർപ്പിക്കാതെ
സത്യത്തിനു വിലപറയും
നീതിക്കു വില പറയും
പ്രശംസയുടെ മറവിൽ.
0
രചിച്ചത്:മോഹൻ
തീയതി:01-09-2017 06:32:26 PM
Added by :
Mohanpillai
വീക്ഷണം:56
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :