വിഗ്രഹത്തെ കണ്ട കള്ളൻ  - തത്ത്വചിന്തകവിതകള്‍

വിഗ്രഹത്തെ കണ്ട കള്ളൻ  

നിഗ്രഹശേഷിയുള്ള വിഗ്രഹമേ
നിന്നെയാഗ്രഹിക്കും വെറുമൊരു കള്ളനല്ലോ ഞാൻ
എന്നെ നിഗ്രഹിക്കാൻ നിനക്ക് ശേഷിയുണ്ടെന്നിരിക്കെ
നിന്നെ ആഗ്രഹിക്കാൻ എനിക്കുമുണ്ട് ശേഷി..
ആഗ്രഹിച്ചു നിന്നെ ഞാൻ പടിയിറക്കുമ്പോൾ
നിഗ്രഹിക്കാതെ നീയെന്നെ സംരക്ഷിച്ചുകൊൾക..


up
0
dowm

രചിച്ചത്: ജയഗിരി
തീയതി:02-09-2017 02:31:01 AM
Added by :Jayagiri Nair
വീക്ഷണം:41
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me