മൃതസഞ്ജീവിനിയും എന്റെ ജീവിതവും
മൃതസഞ്ജീവിനിയoശം അബദ്ധത്തിൽ കഴിച്ചു ഞാൻ
അമരനാകുമോയെന്നു ഭയന്നു
എന്നിരിക്കിലും അമരത്വം നേടാൻ മനുഷ്യനു മോഹം
വെഞ്ചാമരകാറ്റിലലിയാനവനു ദുരാഗ്രഹം
അകലത്തിലെത്താൻ ബന്ധങ്ങൾക്കു ദാഹം
ഉലകത്തിലിതുമാത്രമെവിടെയുമെഥേഷ്ഠം..
Not connected : |