സ്വർഗ്ഗം
സ്വർഗ്ഗമേ നിൻ സങ്കല്പം സത്യമോ
അതോ സത്യത്തിൽ മിഥ്യയോ..
സ്വർഗ്ഗമേ നിൻ മുഖം സ്വന്ദര്യമോ
അതോ വാർധക്യമോ..
ജനിച്ചു ഞാൻ പരപ്പിൽ പല കോടിയിലൊന്നായി
അനുഭവിച്ചില്ല നിന്നെ ഞാനീതു വരെ
നീയെന്ന സത്യത്തെ ഉൾകൊള്ളുവാനെന്നെ
കാത്തിരിക്കൂ നീയെന്നു ചൊല്ലുമോ നീ..
Not connected : |