അന്ധരും മതങ്ങളും  - തത്ത്വചിന്തകവിതകള്‍

അന്ധരും മതങ്ങളും  

അന്ധരോ അതോ അജ്ഞരോ
ഈ ജനം മതത്തിൻ നിസ്വാർത്ഥ സേവകരോ..

എണ്ണിയാൽ തീരാത്ത മതങ്ങളും ജാതികളും
അവയിലെണ്ണിയാൽ തീരാത്ത ദൈവങ്ങളും
മനുഷ്യനെണ്ണിയാൽ തീരാത്ത ദുഃഖങ്ങൾ തന്നുവെന്നിനിയെങ്കിലും
മനസിലാക്കുക മനുജാ നീ വേഗം

ദൈവത്തിൻ മന്കസാക്ഷിയോടൊരു ചോദ്യം
നിൻ മതം ഹിന്ദുവോ ഇസ്ലാമോ അതോ ക്രൈസ്തവമോ..?
നിണത്തിൻ നിറത്തിൽ വിത്യാസമേവയില്ലെന്നറിയുക വഴി
തുല്യരായി കാണാൻ നീ ഞങ്ങളെ അനുഗ്രഹിക്കുക ഇനിയെങ്കിലും
വയലാറിൻ ആദര്ശങ്ങളുൾകൊണ്ടു വളരുക നീ എൻ ഭാരതമേ..


up
0
dowm

രചിച്ചത്: ജയഗിരി
തീയതി:02-09-2017 09:18:00 PM
Added by :Jayagiri Nair
വീക്ഷണം:51
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :