ഏകനായ്.
ജനിക്കുമ്പോൾ ഒറ്റക്കു കരയും
മറ്റുള്ളവർച്ചിരിക്കും
മരിക്കുമ്പോൾ ഒറ്റക്കു പിരിയും
എല്ലാരും കരയും
ഇന്നത്തെ ദുഖമൊരുതുള്ളി കണ്ണീർ
നാളത്തെ ദുഃഖം ഒരുകുടം കണ്ണീർ
കടുകുമണിപോലെയുള്ള സങ്കടം
വളരുമ്പോൾ വലിയ കുന്നുപോലെ.
അറിയാത്തജന്മം അറിഞ്ഞു വരുമ്പോൾ
മരണം വിളിക്കും അന്ത്യശാസനവുമായ്.
Not connected : |