ജീവിക്കുന്ന ദൈവങ്ങളില്ലാതെ
മനുഷ്യനെ ദൈവമാക്കി
ത്യജിക്കുവാൻ പിടിപ്പിച്
ധനവും കാമവും സ്വന്തമാക്കി
ആശ്രമവും ആരാധനാലയങ്ങളും
പുരുഷാബിംബങ്ങളെ ആരാധിക്കുന്ന
സ്ത്രീകളിനിയും മനസിലാക്കണം
പുറത്തുവരണം, അന്ധകാരത്തിന്റെ
ആൾദൈവങ്ങളെ വിശ്വാസങ്ങളുടെമറയിൽ.
സ്വയം കുരിശൂ തീർത്തു കറുത്ത
കുഴിമാടങ്ങളിൽ നമസ്കരിക്കാതെ
യഥാർത്ഥ ജീവിതം ഭൂമിയിൽ കഴിക്കാൻ.
Not connected : |