മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
പുതുയുഗവും മാറ്റങ്ങളും
വിളക്കിൻ ദീപം തെളിച്ചു ഞാൻ ..
വിലക്കിൻ കണികകളുടച്ചു ഞാൻ ..
മാറ്റത്തിൻ മാറ്റൊലി കേട്ട് നടുങ്ങീടും
കാലത്തിന്റെ മാറാപ്പിലൊളിച്ച മനുഷ്യരെ..
മാറ്റത്തിൻ കണമിതാ..ദീപത്തിലൂടെ തെളിക്കുന്നു ഞാൻ..
0
രചിച്ചത്:ജയഗിരി
തീയതി:03-09-2017 09:14:48 PM
Added by :
Jayagiri Nair
വീക്ഷണം:62
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :