മതങ്ങൾ - തത്ത്വചിന്തകവിതകള്‍

മതങ്ങൾ 

കള്ളം കാവിയുടുക്കുന്നു. ആർത്തി ളോഹയിലൊളിക്കുന്നു. വാങ്കുവിളിക്കുന്നവനിൽ പതിയിരിക്കുന്നു. മത ചിഹ്നങ്ങളും അംശവടിയും പേറി നാഴികക്കുടങ്ങൾക്കു കീഴെ സ്വർണ്ണ സോപാന കൊട്ടാരക്കെട്ടുകളിൽ പൊൻസിംഹാസനങ്ങള- ലങ്കരിക്കുന്നവർ കാമദേവതകളെയും രത്ന സ്രോതസ്സുകളെയും ഭോഗിക്കുന്നു.

കാലപ്രവാഹ ത്തിന്നേടുകളിൽ തമ്മിലടിച്ചും തലവെട്ടിയും
ഭൂമിയെ കുരുതിക്കുളമാക്കി,

മോക്ഷ മൃത സഞ്ജീവനി ബോധധാരയിലാഴ്ത്തി ചങ്ങലപ്പൂട്ടിലാക്കി മാനസക്കൽത്തുറങ്കിലടച്ച്. ചോരയൂറ്റിച്ചണ്ടി വലിച്ചെറിയുന്നു മണ്ണിൽ.

മോക്ഷ മൃത സഞ്ജീവനി ബോധധാരയിലാഴ്ത്തി ചങ്ങലപ്പൂട്ടിലാക്കി മാനസക്കൽത്തുറങ്കിലടച്ച്. ചോരയൂറ്റിച്ചണ്ടി വലിച്ചെറിയുന്നു മണ്ണിൽ.up
0
dowm

രചിച്ചത്:പ്രൊഫ്. പി.എ.വര്ഗീസ്
തീയതി:06-09-2017 11:46:46 AM
Added by :profpa Varghese
വീക്ഷണം:42
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me