മറുപുറം        
    ഇരിക്കുമ്പോൾ തന്നെ ജന്മദിനമാഘോഷിക്കണം 
 കവിയിൽപൊതിയണം പ്രതിഭയാവണം  
 കോടീശ്വരനാവണം മനുഷ്യദൈവമാവണം   l
 എല്ലാരുമോർക്കണം   പ്രതിമകൾ വേണം
 എല്ലാം ത്യജിക്കുന്നതിനുമുമ്പ് മഹത്വമാർജിക്കണം
 എല്ലാം കഴിഞ്ഞാൽ സ്വർഗ്ഗമില്ലെന്ന ബോധത്തിലാകാം 
 ഒരുമന്ത്രിയായാൽ മോക്ഷം സ്ഥിരം 
 മുഖ്യനായാൽ അതിലും മോക്ഷം ,
 സമാധിക്കുമുമ്പെല്ലാം ചെയ്തു തീർക്കണം 
 സന്യാസമെന്നത് അധികാരത്തിന്റെ  മറുപുറം.   
      
       
            
      
  Not connected :    |