നിലനില്പിനായി ... - തത്ത്വചിന്തകവിതകള്‍

നിലനില്പിനായി ... 

കണ്ണില്ലാത്തൊരു ലോകത്തു
കണ്ണുള്ളവരെ സൃഷ്ടിച്ചിട്ടും
കണ്ണുകളില്ലെന്നു നടിച്
കണ്ടില്ലെന്നു നടിക്കുന്നു.
പിന്നയും ജനിപ്പിക്കുന്നു
ജീവിക്കുന്നു, മരിക്കുന്നു
പ്രകൃതിനിയമങ്ങൾ പൊരുത്തമില്ലാതെ
മൃഗീയ ചിന്തയിൽ ജീവ ജാലങ്ങൾ.
ഉള്ള കാലം ജീവിച്ചു തീർക്കാൻ
അഹങ്കാരത്തിന്റെ തന്ത്രങ്ങൾ
വലുതും ചെറുതും അടവുകൾ മാറ്റും
അർഹത പിടിച്ചുപറ്റും, വേദങ്ങൾ
ഇടനിലനിൽക്കും സമാധാനത്തിനായ്
വെറുതെയല്പനേരം സൗമ്യമാകാൻ .


up
0
dowm

രചിച്ചത്:മോഹൻ
തീയതി:10-09-2017 06:16:21 PM
Added by :Mohanpillai
വീക്ഷണം:48
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :