പ്രതിഫലം  - തത്ത്വചിന്തകവിതകള്‍

പ്രതിഫലം  


റോഡരികില്‍
രക്തത്തില്‍ കുളിച്ചു കിടന്ന സഹോദരനെ
ഇന്നലെയാണ് തോളിലേറ്റി ആശുപത്രിയിലെത്തിച്ചത്
ഇന്നവന്‍ മുന്നില്‍ വന്നു നില്‍ക്കുന്നു;
എന്നെ രക്തത്തില്‍ കുളിപ്പിക്കാന്‍!


up
0
dowm

രചിച്ചത്:കബീര്‍ എം. പറളി
തീയതി:10-09-2017 06:42:07 PM
Added by :Kabeer M. Parali
വീക്ഷണം:47
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :