മർത്ത്യർക്കു പാറയുടെ ആയുസ്സില്ലആകാശഗംഗതൻ തമോഗർത്തകേന്ദ്രത്തിൽ പത്തുലക്ഷംഭൂമിയുൾക്കൊള്ളു൦ സൂര്യൻ പതിച്ചാലും ഒരുകൊച്ചോളമോവൊരലയോവുണ്ടാകില്ല . ഒരുനാളൊരു ചിഹ്നയുൽക്ക പതിച്ചപ്പോൾ ഉൽകൃഷ്ട ദിനോസർ വർഗ്ഗങ്ങൾ ചത്തൊടുങ്ങി. ഇനിയുമോരുചിഹ്നയുൽക്ക പതിച്ചാൽ ഉൽകൃഷ്ട മാനുജ കുലമങ്ങില്ലാതാകാം. മർത്ഥ്യർക്കൊരു ചെറു പാറതന്നായുസ്സില്ല!
രചിച്ചത്:പ്രൊഫ്. പി.എ.വര്ഗീസ് |
കൂട്ടുകാര്‍ക്കും കാണാന്‍ |