അവധി  - തത്ത്വചിന്തകവിതകള്‍

അവധി  

ആഘോഷങ്ങൾ മത്സരിക്കുമ്പോൾ
സമുദായങ്ങൾ മത്സരിക്കുമ്പോൾ
പരാജയപ്പെടുന്നത് രാഷ്ട്രനിര്മാണം
സഥാപിത താല്പര്യങ്ങൾക്കടിമയായ്
അവധികളെല്ലാം ചിരിച്ചു തള്ളുന്ന
സമൂഹം ഒരു വർഷത്തിന്റെ അധികവും
അവധി പ്രഖ്യാപനത്തിൽ ആസ്വദിക്കുമ്പോൾ
നിർമാണങ്ങൾ നിരന്തരം പണിമുടക്കിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:12-09-2017 08:32:40 PM
Added by :Mohanpillai
വീക്ഷണം:92
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :