മരണം തൊട്ടടുത്തുണ്ട്  - മലയാളകവിതകള്‍

മരണം തൊട്ടടുത്തുണ്ട്  

മരണം ശ്വാസദൂരത്തിലായ്
ഓരോരോ മരണവും
ഉദ്ബോധനമായ്
ഓർമപ്പെടുത്തലായ്
ഈ ശ്വാസ നിശ്വാസമൊക്കെയും
നിലച്ചിടും നാളുകൾ
ഇനിയൊരോ നാളുകളും
യാത്രക്കായ് ഒരുങ്ങിടാം
ഒരുക്കിടാമാ യാത്രാ
ഭാണ്ഡങ്ങളൊക്കെയും...


up
0
dowm

രചിച്ചത്:ഖാലിദ് അറക്കൽ
തീയതി:18-09-2017 09:01:43 AM
Added by :khalid
വീക്ഷണം:134
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me