ദാഹജലം  - തത്ത്വചിന്തകവിതകള്‍

ദാഹജലം  

വിശാലമായ മഹാസമുദ്രങ്ങളും
കറുത്തിരുണ്ട ആകാശമേഘങ്ങളും
ഇടക്കിടക്ക് മത്സരിക്കുമ്പോൾ
നീരാവിയിൽനിന്നു മഴത്തുള്ളിക്കായ്
താഴ്മയോടെ കാത്തിരിക്കുന്നു
സ്വന്തമായതിനെല്ലാം ദാഹജലത്തിനായ്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:21-09-2017 09:48:33 PM
Added by :Mohanpillai
വീക്ഷണം:161
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :