ദുർബല നിമിഷങ്ങൾ  - തത്ത്വചിന്തകവിതകള്‍

ദുർബല നിമിഷങ്ങൾ  

മറവിരോഗിയോരു ചരിത്രകാരൻ
ഭൂതകാലം ഓർമയിലൊരുക്കും
വർത്തമാനം മറന്നുപോകും
വരില്ലൊരിക്കലും നാവിൽ
ഓർക്കാതെ വലയും വികൃതമാകും
മസ്തിഷ്കമണ്ഡലങ്ങൾ
മനസ്സറിയാത്ത ഭ്രാന്തനെപോൽ
ദുര്ബലനിമിഷങ്ങളറിയാതെ.
എല്ലാരും സഹയാത്രികനാകണം
ആരുടെയും സഹയാത്രികനാകാതെ
എല്ലാവരും ഉപേക്ഷിക്കുന്നെന്ന ബോധം
എന്നേക്കുമായ് അപകടരേഖയിൽ.









up
0
dowm

രചിച്ചത്:മോഹൻ
തീയതി:21-09-2017 10:17:52 PM
Added by :Mohanpillai
വീക്ഷണം:101
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :