സ്വയംഭോഗവും പ്രാർത്ഥനയുംസ്വയംഭോഗത്തിനും പ്രാർത്ഥനക്കും സ്വാഭാവൈക്യമുണ്ട്: രണ്ടും സുഖദായകം രണ്ടിലുമുണ്ട് സാന്ത്വനം എന്നാൽ, ആരെ പ്രതിഷ്ഠിച്ചു ചെയ്യുന്നുവോ അവരതറിയുന്നില്ല അതുകൊണ്ടു രണ്ടും ആവർത്തിക്കപ്പെടുന്നു.
രചിച്ചത്:പ്രൊഫ്.പി.എ.Varghese |
കൂട്ടുകാര്‍ക്കും കാണാന്‍ |