നാട്യം        
     ആഘോഷത്തിന്റെ നാട്ടിൽ 
 ഉത്സവത്തിന്റെ നാട്ടിൽ 
 ആചാരത്തിന്റെ നാട്ടിൽ 
 ആദരവിന്റെനാട്ടിൽ 
 അവധിയുടെ നാട്ടിൽ 
 പുത്തൻ സന്ദേശവുമായ്
   
 ഉള്ളടക്കം ഗ്രഹിക്കാതെ 
 പുസ്തകങ്ങളിലൊളിക്കും 
 മാറ്റത്തിന് കീഴടങ്ങാതെ 
 പുരാണങ്ങളൊരിക്കലും
  മെരുങ്ങില്ല യാഥാർഥ്യത്തെ 
  സ്വപ്നത്തിലുറങ്ങും പോലെ.
      
       
            
      
  Not connected :    |