ഗാന്ധിജി  - തത്ത്വചിന്തകവിതകള്‍

ഗാന്ധിജി  

ഗാന്ധിയൊരു
നിത്യസത്യം
കൊന്നവരിന്ന്
വന്ദിക്കുന്നു.
വന്ദിച്ചവർ
ദുഖിക്കുന്നു.
ഈ രാജ്യത്തെ
കൊള്ളയുടെ
കുഴികളിൽ
തള്ളിവിട്ടു
വാഴ്ത്തലുകൾ
ഒഴുക്കുന്നു.
യേശുവിന്റെ
ഗതികേടിൽ
ഗാന്ധിയുടെ
ആരാധകർ
ജന്മനാടിന്
പുറത്തേറെ.
.
പുറം നാട്ടിൽ
നേതാക്കൾ കണ്ട
ആരാധന
മൂടി വയ്ക്കാൻ
വയ്യാതിന്നു
.ഗാന്ധിയിന്നും
ഭാരതത്തിൽ
ജീവിക്കുന്നു.


up
0
dowm

രചിച്ചത്: മോഹൻ
തീയതി:02-10-2017 07:21:13 PM
Added by :Mohanpillai
വീക്ഷണം:107
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me