പ്രണയദുഖം  - തത്ത്വചിന്തകവിതകള്‍

പ്രണയദുഖം  


കൂരിരുളിഴപ്പാകുമെന്നേകാന്ത വീഥികളിൽ ഒരു തരുണീയുമനുരാഗ ഗീതിമൂളിയില്ല, കടക്കണ്ണാലെന്നെയൊന്നൊളിഞ്ഞു നോക്കിയില്ല, വിഷാദ കൂരിരുൾ നിഴൽ വീഴ്ത്തുമ്പോൾ ആകാശത്താരാപഥങ്ങൾ വഴികാട്ടി നിന്നു; മുന്നാമ്പുറങ്ങളിൽ മിഴിനീട്ടി നീങ്ങി ഞാൻ


up
0
dowm

രചിച്ചത്:
തീയതി:03-10-2017 01:02:25 PM
Added by :profpa Varghese
വീക്ഷണം:134
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :