മതങ്ങൾ   - തത്ത്വചിന്തകവിതകള്‍

മതങ്ങൾ  

കള്ളം കാവിയുടുക്കുന്നു. ആർത്തി ളോഹയിലൊളിക്കുന്നു. വാങ്കുവിളിയിൽ കാമം പതിയിരിക്കുന്നു. മത ചിഹ്നങ്ങളും അംശവടിയും പേറി കൊട്ടാരസിംഹാസനങ്ങലങ്കരിക്കുന്നോർ സൗന്ദര്യരത്ന സ്രോതസ്സുകളെ ഭോഗിക്കുന്നു.

മതമത്ത ഖഡ്ഗo കനലെരിച്ചു
വെടിയുതിർത്തി കഴുത്തറുപ്പിച്ചിവിടം കുരുതിക്കുളമാക്കി.
മോക്ഷാമൃതു നൽകി മായാലോകത്താഴ്ത്തി മർത്ത്യരെ ചങ്ങലപ്പൂട്ടിലൊതുക്കി ചോരയൂറ്റി- ച്ചണ്ടിവലിച്ചെറിയുന്നു


up
0
dowm

രചിച്ചത്:prof.പി.എ.varghese
തീയതി:17-10-2017 06:14:14 PM
Added by :profpa Varghese
വീക്ഷണം:88
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me