പട്ടിണിക്കാർക്കു ദൈവങ്ങളില്ല  - തത്ത്വചിന്തകവിതകള്‍

പട്ടിണിക്കാർക്കു ദൈവങ്ങളില്ല  

രോഗാദികളും പീഡകളത്രെയും കീഴാളർക്കു പതിച്ചുകൊടുത്തോ? പണവും പിടിയും പത്രാസുമുണ്ടേൽ നീതിക്കെന്തുവിലയുണ്ടിവിടെ? കോടതികളുമിപ്പൊലീസുമെല്ലാം മേലാള ഭരണപ്പിടിയിലമർന്നു. ദൈവങ്ങളെല്ലാം ഓടിയൊളിച്ചോ? ശിവനും കൃഷ്ണനും യേശുവുമള്ളയും പട്ടിണിക്കാരെ തഴഞ്ഞു കടന്നോ?


up
0
dowm

രചിച്ചത്:പ്രൊഫ്. പി.എ.വര്ഗീസ്
തീയതി:18-10-2017 09:51:23 AM
Added by :profpa Varghese
വീക്ഷണം:96
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me