പാരമ്പര്യം  - തത്ത്വചിന്തകവിതകള്‍

പാരമ്പര്യം  

വിവരക്കേടുകളെ
പൂജിച്ചും പ്രസംഗിച്ചും
കണ്ടും കേട്ടും മടുത്ത
ഭക്തിയും വിഭക്തിയും
വേദപ്രമാണങ്ങളെ
തൂത്തെറിഞ് സമൂഹത്തെ
സഹസ്രാബ്ധങ്ങളായി
തീക്കനൽ വാരിക്കുന്നു
വിധിക്കപ്പെട്ടവരായ്
വർഗാധമന്മാരായി
പഴയതെല്ലാം പിന്നയും
പുതിയ നിറപ്പകിട്ടിൽ
മിനുക്കിയെടുക്കുന്ന-
വകാശങ്ങൾ സ്ഥാപിക്കാൻ

.
.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:18-10-2017 08:48:05 PM
Added by :Mohanpillai
വീക്ഷണം:53
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :