ദൈവം ആത്മഹത്യചെയ്യുന്നു
കാർ തനിയെ ഓടുന്നു. ഡ്രൈവിംഗ് സീറ്റിലൊരാൾ ചായ കുടിക്കുന്നു. ഭൂമിയോടുണ്ടാക്കുന്നൊരു ചിന്ന ഗ്രഹത്തെ നാസ വിരട്ടിയകറ്റുന്നു.
അതിശക്ത ദൂരദർശിനികൾ സ്വർഗ്ഗനരകങ്ങളില്ലെന്നു സാക്ഷ്യപ്പെടുത്തുന്നു. എല്ലാ മാരികളേയും മറികടന്നു മനുഷ്യൻ മരണത്തെ കീഴടക്കുന്നു. ദൈവങ്ങൾ കൂട്ടത്തോടെ ആത്മത്യചെയ്യുന്നു.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|