മരുഭൂമിയിൽ  - തത്ത്വചിന്തകവിതകള്‍

മരുഭൂമിയിൽ  

പച്ചിലക്കുടപിടിച്ചു നില്കും
മരങ്ങൾ ഭൂമിക്കു തണലായ്
മൃഗത്തിന് തണലായ്
മനുഷ്യന് തണലായ്
കാത്തുനിൽക്കുന്നു പ്രണവായുവുമായ്
ഒരുനാൾ വെട്ടി മുറിച്ചിടും
ചുവടെ നശിപ്പിക്കും
ആയുസ്സുനിശ്ചയിക്കും
സ്വൈരത്തിനെന്തോ പന്തികേട്ടെന്നു ഭാവിച്.
അങ്ങനെയോരോന്നും വെട്ടിയിന്നു-
മരുഭൂമിയാക്കി തീ കത്തുന്ന
വെയിലിൽ കുഴഞ്ഞു വീഴുന്നു.
മരണം വിളിച്ചുവരുത്തുന്നു
കിട മത്സരങ്ങളില്ലാതെ.



up
0
dowm

രചിച്ചത്:മോഹൻ
തീയതി:19-10-2017 09:35:28 PM
Added by :Mohanpillai
വീക്ഷണം:89
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :